lalith

ബാലരാമപുരം :മുടവൂർപാറ സുധാലയത്തിൽ പരേതനായ അപ്പുവിന്റെ ഭാര്യ ലളിതഭായി (84) നിര്യാതയായി. മക്കൾ: സുധാകരൻ, സുധർമ്മ, സുദർശനൻ, സുകേശൻ, മരുമക്കൾ: ഷീല, രാധാകൃഷ്ണൻ,ബീന,യമുന.