പൂവാർ: ഊറ്ററ ശ്രീചിദംബരനാഥ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി മഹോത്സവത്തിന്റെ 7ാം ഉത്സവ ദിവസമായ ഇന്ന് വൈകിട്ട് 7 മുതൽ പൂജവെപ്പ് ആരംഭിക്കും.വിജയദശമി ദിവസമായ 13ന് രാവിലെ പൂജയെടുപ്പ്. തുടർന്ന് ഡോ. കെ.രതീഷ് (അസിസ്റ്റന്റ് പ്രൊഫസർ; യൂണിവേഴ്സിറ്റി കോളേജ്) കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കും.