വെള്ളറട: വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയർ ഹയർസെക്കൻഡറി സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷവും സ്ഥാപക മാനേജർ പരേതനായ വേലായുധപ്പണിക്കരുടെ ചരമവാ‌ർഷിക ദിനാചരണത്തിന്റെയും നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് 3ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മാനേജർ കെ.വി.രാജേന്ദ്രൻ അദ്ധ്യക്ഷനാകും.