f

തിരുവനന്തപുരം: പി.ജി. ഹോമിയോ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനായി ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും വേണ്ടാത്തവ ഒഴിവാക്കുന്നതിനും www.cee.kerala.gov.inൽ 13ന് രാത്രി 11.59 വരെ സൗകര്യം. ഫോൺ:0471-2525300.