k

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന പോളിടെക്നിക് ഡിപ്ലോമ നവംബർ 2024 റിവിഷൻ 2021 സ്കീം [സെമസ്റ്റർ 3 ആൻഡ് 5 (റെഗുലർ ആൻഡ് സപ്ലിമെന്ററി),സെമസ്റ്റർ 6 (സപ്ലിമെന്ററി)],റിവിഷൻ 2015 സ്കീം [സെമസ്റ്റർ 1-6 (സപ്ലിമെന്ററി) 2018 അഡ്മിഷൻ മുതലുള്ളവർ],റിവിഷൻ 2019P പാർട്ട് ടൈം സെമസ്റ്റർ 1-7 (സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ നോട്ടിഫിക്കേഷനുകൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ:www.beta.sbte.kerala.gov.inൽ.