
മലയിൻകീഴ്: വിളപ്പിൽശാല കുണ്ടാമൂഴി മൈലയ്ക്കൽ വീട്ടിൽ കെ. അപ്പുക്കുട്ടൻനായർ (84)നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: രാജഗോപാൽ, ബിന്ദു, സുനിൽകുമാർ, രാജേഷ് കുമാർ. മരുമക്കൾ: വി.എം.അശ്വതി, എം.ജയകുമാർ, എസ്.ആർ.ശ്രീജ, ടി.അശ്വതി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.