ചേരപ്പള്ളി : ആര്യനാട് ഇറവൂർ വണ്ടയ്ക്കൽ ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായി ടി. സതീഷ് (രക്ഷാധികാരി),വൈ.അനിരാധ് (പ്രസിഡന്റ്),എസ്.പി.അജീഷ്,ടി.മധു (വൈസ് പ്രസിഡന്റുമാർ),എം.എസ്.ഹരിസുന്ദർ (സെക്രട്ടറി),വി. ഗോപകുമാർ,ടി.ഒ.സുനിൽകുമാർ (ജോയിന്റ് സെക്രട്ടറിമാർ),ടി.സന്തോഷ് (ട്രഷറർ),ദീപു (ഉത്സവകമ്മിറ്റി കൺവീനർ),കിരൺ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.