മുരുക്കുംപുഴ: മണക്കാട്ടുവിളാകത്ത് വലിയവീട്ടിൽ യശോദ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോധരൻ. മക്കൾ: സുനിത, സുജാത, സുജീബ് മരുമകൾ: സബീന. സഞ്ചയനം: ഞായറാഴ്ച 8.30ന്.