തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാ പഠന കേന്ദ്രത്തിൽ 11, 12, 13 തിയതികളിൽ പൂജാ മഹോത്സവം സംഘടിപ്പിക്കും.13 ന് രാവിലെ 8.30 ന് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി,കേരള നടനും, നാടോടി നൃത്തം,ശാസ്ത്രീയ സംഗീതം, ലളിതഗാനം,വയലിൻ, വീണ, മൃദംഗം, തബല, ഗിറ്റാർ, കീബോർഡ്, ചിത്രരചന എന്നീ വിഷയങ്ങളിൽ സംഗീതാചാര്യന്മാരുടെ നേതൃത്വത്തിൽ വിദ്യാരംഭം കുറിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 0471-2461190 , 9446451190 , 9400461190.