ചീരാണിക്കര : സി.പി.എം തേക്കട ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള കന്യാകുളങ്ങര ബ്രാഞ്ച് സമ്മേളനം നെടുമങ്ങാട് ഏരിയ കമ്മിറ്റിഅംഗം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ അംഗം കെ.വി.ശ്രീകാന്ത്,ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.നൗഷാദ്,ലോക്കൽ കമ്മിറ്റി അംഗങ്ങളായ ചീരാണിക്കര പ്രദീപ്,അഡ്വ.രോഹിണി,നൗഫൽ എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി ഷീറാസിനെ തിരഞ്ഞെടുത്തു.