indira

തിരുവനന്തപുരം: മുട്ടത്തറ ടി.സി. 43/1413 രാജേഷ് ഭവനിൽ ജി. രാജേന്ദ്രന്റെ ഭാര്യടി.ഇന്ദിര(72) നിര്യാതയായി. മക്കൾ: ആർ. രമേഷ്, ആർ.രതീഷ്. മരുമക്കൾ: രേഖാ ചന്ദ്രൻ, അഞ്ചു. സഞ്ചയനം ഞായറാഴ്ച 8.30ന്.