തിരുവനന്തപുരം: പട്ടം രാജലക്ഷ്മിനഗർ കമല ഗാർഡൻസ് 22 ൽ ഡോ. ജയപ്രകാശിനി (82, റിട്ട. പ്രൊഫസർ ശ്രീവിദ്യാധിരാജ ഹോമിയോ കോളേജ്, തിരു.) നിര്യാതയായി. ഭർത്താവ്: എം. രാമചന്ദ്രൻനായർ. മക്കൾ: ജിഷ്ണു, സിദ്ധാർത്ഥ് നായർ, അനിനിത രാജീവ്. മരുമക്കൾ: പ്രിയജിഷ്ണു, മായ നായർ, അഡ്വ. ആർ. രാജീവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.