പാപ്പനംകോട് : പട്ടാരം വിഷ്ണുഭവനിൽ അജിത് ലാലിന്റെയും (അമ്പാടി കണ്ണൻ) ബീനയുടെയും മകൾ അപർണ ലാൽ(25) നിര്യാതയായി. ഭർത്താവ് :രാകേഷ്. സഹോദരൻ: അഭിലാൽ. സഞ്ചയനം :തിങ്കളാഴ്ച രാവിലെ 7 ന്.