
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. തുളസീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ അവനവഞ്ചേരി രാജു, ഗീതാ നായർ,ബിന്ദു.ആർ തുടങ്ങിയവർ പങ്കെടുത്തു.
മത്സര വിജയികൾ: പ്രവൃത്തിപരിചയമേള- എൽ.പി ഒന്നാംസ്ഥാനം പി.ടി.എം എൽ.പി.എസ് കുമ്പളത്തുംപാറ,രണ്ടാംസ്ഥാനം ജി.യു.പി.എസ് വെഞ്ഞാറമൂട്, യു.പി ഒന്നാം സ്ഥാനം ജി.യു.പി.എസ് വെഞ്ഞാറമൂട് രണ്ടാം സ്ഥാനം ഗവ.ടൗൺ യു.പി.എസ്,ആറ്റിങ്ങൽ. ഹൈസ്കൂൾ ഒന്നാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ. രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ്,വെഞ്ഞാറമൂട്. ഹയർസെക്കൻഡറി ഒന്നാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ,രണ്ടാം സ്ഥാനം സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ. ഐ.ടി മേള- യു.പി ഒന്നാം സ്ഥാനം ജി.യു.പി.എസ് വെഞ്ഞാറമൂട് രണ്ടാം സ്ഥാനം ഗവ. ടൗൺ യു.പി.എസ്, ആറ്റിങ്ങൽ, ഹൈസ്കൂൾ ഒന്നാം സ്ഥാനം സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ. രണ്ടാം സ്ഥാനം ജനത ഹയർ സെക്കൻഡറി സ്കൂൾ, തേമ്പാമ്മൂട്. ഹയർസെക്കൻഡറി ഒന്നാം സ്ഥാനം എസ്.എസ്.വി.ജി എച്ച്.എസ്.എസ്,ചിറയിൻകീഴ്, രണ്ടാം സ്ഥാനം സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ. സാമൂഹ്യശാസ്ത്രമേള- എൽ.പി വിഭാഗം
ഒന്നാം സ്ഥാനം ഗവ.എൽ.പി.എസ്,ചെമ്പൂർ രണ്ടാം സ്ഥാനം ജി.എൽ.പി.എസ്,പേരുമല. യു.പി വിഭാഗം ഒന്നാം സ്ഥാനം ഗവ.യു.പി.എസ് ആലന്തറ, രണ്ടാംസ്ഥാനം ഗവ. വി.എച്ച്.എസ്.എസ്,ഞെക്കാട്. ഹൈസ്കൂൾ ഒന്നാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ,രണ്ടാം സ്ഥാനം സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ. ഹയർസെക്കൻഡറി ഒന്നാം സ്ഥാനം ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ്,വെഞ്ഞാറമൂട്.ശാസ്ത്രമേള-എൽ.പി ഒന്നാം സ്ഥാനം ഗവ.യു.പി.എസ് ആലന്തറ,ജി.എൽ.പി.എസ്,പേരുമല.രണ്ടാം സ്ഥാനം ഡയറ്റ് ആറ്റിങ്ങൽ ഗവ.എൽ.പി.എസ്,മാതശ്ശേരി കോണം, യു.പി ഒന്നാം സ്ഥാനം ഗവ.ടൗൺ യു.പി.എസ്,ആറ്റിങ്ങൽ. രണ്ടാം സ്ഥാനം ജി.യു.പി.എസ് വെഞ്ഞാറമൂട്. ഹൈസ്കൂൾ ഒന്നാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കൻഡറി,ഒന്നാം സ്ഥാനം ഗവ.മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ.രണ്ടാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ.ഗണിതശാസ്ത്രമേള-എൽ.പി ഒന്നാം സ്ഥാനം ഗവ.എൽ.പി.എസ്,ചെമ്പൂർ.രണ്ടാം സ്ഥാനം ഗവ.എൽ.പി.എസ്,മടത്തുവാതുക്കൽ.യു.പി ഒന്നാം സ്ഥാനം ഡയറ്റ് ആറ്റിങ്ങൽ.രണ്ടാം സ്ഥാനം ഗവ.യു.പി.എസ് പാലവിള.ഹൈസ്കൂൾ ഒന്നാം സ്ഥാനം സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ,രണ്ടാം സ്ഥാനം ജനത ഹയർസെക്കൻഡറി സ്കൂൾ,തേമ്പാമ്മൂട്.ഹയർസെക്കൻഡറി ഒന്നാം സ്ഥാനം എസ്.എസ്.വി.ജി.എച്ച്.എസ്.എസ്,ചിറയിൻകീഴ്.രണ്ടാം സ്ഥാനം സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂൾ.