തിരുവനന്തപുരം: കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐ.എ.എസ് കോച്ചിംഗ് സ്ഥാപനമായ ടോപ്പ് നോച്ച്, 2025ലെ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കുള്ള പരിശീലനം നൽകും.16ന് ആരംഭിക്കുന്ന ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.ആറുമാസം കൊണ്ട് പ്രിലിമിനറി പരീക്ഷയുടെ മുഴുവൻ സിലബസും കവർ ചെയ്ത് മോക്ക് പരീക്ഷകളും നടത്തി വിദ്യാർത്ഥികളെ സജ്ജരാക്കും.ആഴ്ചയിൽ ആറ് ദിവസം ക്ലാസുണ്ടായിരിക്കും.രാവിലെ 10ന് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 4വരെ നീളും. ഇതിൽ ചേരുന്ന എല്ലാ വിദ്യാർത്ഥികൾക്കും കേരളകൗമുദി സ്കോളർഷിപ്പ് ലഭിക്കും.ഫോൺ: 9895074949.