മുടപുരം: മുടപുരം വേലിക്കകത്തു വീട്ടിൽ പരേതനായ സൗമദേവന്റെ ഭാര്യ സ്നേഹലത (83 ) നിര്യാതയായി . മക്കൾ: പ്രദീപ്കുമാർ ,സതീശൻ, ബൈജു, ബിന്ദു, മുരളീധരൻ. മരുമക്കൾ: രമ, ജലജ, ശോഭ, സിറോഷ് സിന്ധ്യ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 .15 ന് .