ആര്യനാട്:സി.പി.എം പറണ്ടോട് ബൗണ്ടർമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച വി.ആർ.ദീപു,കെ.രമാകാന്തൻ എന്നിവരുടെ സ്മൃതി മണ്ഡപ ഉദ്ഘാടനവം ബഹുജന സഭയും 12ന് ബൗണ്ടർമുക്ക് ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റിയംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.സി.പി.എം നേതാക്കളായ കെ.എസ്.സുനിൽകുമാർ,വി.കെ.മധു,ജി.സ്റ്റീഫൻ.എം.എൽ.എ,എൻ.ശൗക്കത്തലി,എൻ.ശ്രീധരൻ.വി.വിജുമോഹൻ,എം.എൽ.കിഷോർ,മണ്ണാറം രാമചന്ദ്രൻ എന്നിവർ സംസാരിക്കും.