rajendra-babu

അഞ്ചൽ: ഏരൂ‌ർ തൈപ്പറമ്പിൽ വീട്ടിൽ സി.രാജേന്ദ്രബാബു (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സി.പി.രാജമ്മ. മക്കൾ: സംഗീതാറാണി, സജീഷ് ബാബു. മരുമക്കൾ: ടി.എസ്.വിനോദ് കുമാർ, എസ്.നന്ദിത. സഞ്ചയനം 18ന് രാവിലെ 8ന്.