മണക്കാട്: കൊഞ്ചിറവിള പന്തപ്ല വിള വീട്ടിൽ ഓമന (60) നിര്യാതയായി. ഭർത്താവ് രാജേന്ദ്രൻ നായർ. മക്കൾ രാജേഷ്, രാജീവ്. മരുമകൾ : അശ്വതി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30ന്.