തിരുവനന്തപുരം: രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പേരൂർക്കട മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അനുശോചിച്ചു.സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോക്,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സജിൻലാൽ,സി.മുത്തുസ്വാമി,ജേക്കബ് ഫെർണാണ്ടസ്,വേണുഗോപാലകൃഷ്ണൻ,ലീലാമ്മ ഐസക്ക്,പി.എം.ഷാജി,ഹുസൈൻ,ക്രിസ്ത്ബോസ്,വിപിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.