ശംഖുമുഖം : കണ്ണാന്തുറ രാജീവ്നഗർ റോഡിൽ ജോസഫ് ഭവനിൽ മാഗ്ഗി പൗലോസ് (65) നിര്യാതയായി. പ്രാർത്ഥന : ചൊവ്വ 3മണിക്ക് കണ്ണാന്തുറ പളളിയിൽ നടത്തുന്നു. അച്ഛൻ : ജോസഫ് ഫെർണാണ്ടസ്. അമ്മ : ജൂലിയാന ഫെർണാണ്ടസ്. സഹോദരങ്ങൾ : വിൽഫ്രഡ് , മൈക്കൽ,റെഫ്യൂസ്