നെടുമങ്ങാട്: ഉഴമലയ്‌ക്കൽ പരുത്തിക്കുഴി മന്തിക്കുഴി കുന്നിൽ വീട്ടിൽ കൃഷ്ണൻകുട്ടി (72)നിര്യാതനായി. ഭാര്യ: സരസ്വതി. മകൻ: വിഷ്ണു . സഞ്ചയനം : 13 ന് ഞായർ രാവിലെ 8.30 ന്