വിതുര:വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക്സ്കൂളിൽ നടന്ന വിദ്യാരംഭച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു. മാനേജർ അഡ്വ.എൽ.ബീന,അദ്ധ്യാപകാരായ ബിജു,അഞ്ജു.പി.എസ്. ഗായത്രിദേവി,അർച്ചന,നൂർ,ഷെഫ്ന,ആതിര,സുചിത്ര, ആര്യ,ലേഖാകുമാരി,സുനിത്ര,ദീപ.എ.ആർ,മഞ്ജു, അഞ്ജന,ദർശന,ഗോപിക,സിമി എന്നിവർ നേതൃത്വം നൽകി.