നെയ്യാറ്റിൻകര: ആർസി സ്ട്രീറ്റ് മാങ്കൂട്ടത്ത് മുരുക ഭവനിൽ പരേതനായ പരമേശ്വരനാശാരിയുടെ ഭാര്യ ബേബിയമ്മ (85) നിര്യാതയായി. മക്കൾ: വിജയൻ, പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ, വിനിതകുമാരി. മരുമക്കൾ: ഗീതകുമാരി, ഷൈമ, ജ്യോതി, സിലു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.