hi

നെടുമങ്ങാട്:വേട്ടമ്പള്ളി, ഐക്കരക്കോണത്ത് വീട്ടിൽ പരേതനായ ഭാസ്കരപ്പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (92) നിര്യാതയായി. മകൻ: വിജയകുമാരൻ നായർ. മരുമകൾ : അമ്മിണിക്കുട്ടിയമ്മ. സഞ്ചയനം : വ്യാഴം രാവിലെ 8ന്.