
കിളിമാനൂർ: കണ്ണയംകോട് അറപ്പുര വീട്ടിൽ കമലാക്ഷിഅമ്മ(98)നിര്യാതയായി. ഭർത്താവ്: പരേതനായ മാധവക്കുറുപ്പ്.
മക്കൾ: മുരളീധരക്കുറുപ്പ് (റിട്ട.എ.എസ്. ഐ), ഇന്ദിരാഭായിഅമ്മ, വിജയകുമാർ.
മരുമക്കൾ: തങ്കമണി, ശ്രീകല,പരേതനായ നാരായണക്കുറുപ്പ് സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30-ന്