sars

കിളിമാനൂർ: പോങ്ങനാട് തുണ്ടഴികത്ത് വീട്ടിൽ സരസ്വതി അമ്മ (87)നിര്യാതയായി.
ഭർത്താവ്: പരേതനായ സുകുമാരപിള്ള (കെ.എസ്.ഇ.ബി)
മക്കൾ: എസ്.ജയകുമാർ, ജയകുമാരി,
പരേതരായ എസ്.വിജയകുമാർ, എസ്.അശോക് കുമാർ,
മരുമക്കൾ: മഞ്ജു, പുഷ്ക്കല,ഷിനി,
മോഹനൻ.സംസ്ക്കാരം: രാവിലെ 10-ന്