തിരുവനന്തപുരം :വഴുതക്കാട്, പാലോട്ടു കോണം വിജയാലയത്തിൽ അനിത ഗോപാലകൃഷ്ണൻ ( 58 ) നിര്യാതയായി.
ഭർത്താവ് എ ഡി ഗോപാലകൃഷ്ണൻ.
മക്കൾ : അരുൺ കൃഷ്ണ (ജർമ്മനി) , ആര്യ കൃഷ്ണ
മരുമക്കൾ : വന്ദന തിലകൻ (ജർമ്മനി) , സഹിൽ (ഖത്തർ ആർമി).