sethu

കിളിമാനൂർ: പുല്ലയിൽ കരിങ്ങോട്ട് വീട്ടിൽ സേതുഅമ്മ (76) നിര്യാതയായി.
ഭർത്താവ്: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ പരേതനായ കൃഷ്ണപിള്ള
മകൻ : ശ്യാം (നിയമസഭ). മരുമകൾ: മാളവിക ( ടെലികോം അക്കൗണ്ട്സ്). സഞ്ചയനം: ബുധനാഴ്ച 8-ന്