വിതുര:ചായംനാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഇരുപത്തിയെട്ടാം ഓണാഘോഷം ഒരുവട്ടംകൂടി വിവിധപരിപാടികളോടെ ചായംജംഗ്ഷനിൽ സംഘടിപ്പിച്ചു.കുട്ടികളുടെകലാകായിക മത്സരം, ഓണക്കളികൾ,കമുകിൽകയറ്റം,സൗഹൃദഉറിയടി എന്നിവ ഉണ്ടായിരുന്നു.സാംസ്‌കാരികസദസിൽ ഡോ.ചായംധർമ്മരാജൻ,ഡോ.കെ.ഷിബു,എസ്.ബാദുഷ എന്നിവർ പങ്കെടുത്തു.കരാക്കേഗാനമേളയും ഉണ്ടായിരുന്നു.