വിതുര:സി.പി.എം തൊളിക്കോട് ലോക്കൽ സമ്മേളനം 28, 29 തീയതികളിൽ തൊളിക്കോട് കരീബാഒഡിറ്റോറിയത്തിൽ നടക്കുമെന്ന് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ അറിയിച്ചു.സംഘാടക സമിതിരൂപീകരണ യോഗം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റിഅംഗങ്ങളായ ജെ.വേലപ്പൻ,എസ്.സഞ്ജയൻ എന്നിവർ പങ്കെടുത്തു.