പാലോട്: കേന്ദ്ര സർക്കാർ സ്റ്റൈഫറോടെ നടത്തുന്ന ബ്യൂട്ടീഷൻ,മെഹന്തി ഡിസൈൻ,ബ്യൂട്ടി ആൻഡ് ഹെയർ ഡ്രസിംഗ്,ബ്രൈഡൽ മേയ്ക്കപ്പ്,ഫാഷൻ മീഡിയ മേയ്ക്കപ്പ്,ഹെയർ സ്ട്രൈറ്റ്നിംഗ്,ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ബ്യൂട്ടീ പാർലർ കോഴ്സുകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.സൗജന്യ പഠനമാണ്.പഠനശേഷം ബ്യൂട്ടി പാർലർ ട്രെയ്‌നിംഗ് നടക്കും.പാലോടാണ് പഠനകേന്ദ്രം.ഫോൺ: 8848217694.