ddd

തിരുവനന്തപുരം: പോത്തൻകോട് ടൗൺ റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനവും കുടുംബസംഗമവും നടന്നു.അസോസിയേഷൻ പ്രസിഡന്റ് എൻ.സുധിന്ദ്രന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി വി.ജോയി എം.എൽ.എ പങ്കെടുത്തു.പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ,എസ്.ബി.ഐ റീജണൽ മാനേജർ ഇന്ദുപാർവതി.കെ,ഫെഡറൽ ബാങ്ക് മാനേജർ രമ്യാ രാജേന്ദ്രൻ,എസ്.ബി.ഐ ബ്രാഞ്ച് മാനേജർ അഞ്ജന,പ്രവീൺ.പി.രവിന്ദ്രൻ.കെ.സഹരാജൻ.എൻ,ഷാജി.എസ്,അജ്മൽ ഖാൻ,പോത്തൻകോട് രാഹുൽ,ഷഫീക്,ഫാറൂഖ് സംഗീത,സുഗത,സജിതാ,സുനിൽ,എസ്.ബാബു,ശിവദാസൻ ജി.മധു,സുരേന്ദ്രൻ,രവി എന്നിവർ പങ്കെടുത്തു.അസോസിയേഷൻ സെക്രട്ടറി സുധൻ.എസ്.നായർ സ്വാഗതം പറഞ്ഞു.സുനാൽ,ഡോ.കല്പന ഗോപൻ,ഡോ.ഡി.സുനിൽ എന്നിവരുടെ ബോധത്കരണ ക്ലാസുകളും,അംഗങ്ങളുടെ മക്കളുടെ കലാപരിപാടികളും നടന്നു.വിദ്യാഭ്യാസ രംഗത്തെ പ്രതിഭകളെ ആദരിച്ചു.