jayakumari

കേശവദാസപുരം : കൈലാസ് നഗ‌ർ റ്റി.സി.14/3291 ചരുവിള വീട്ടിൽ പരേതരായ അയ്യപ്പന്റെയും ഗൗരിയമ്മയുടെയും മകൾ ജയകുമാരി(60) നിര്യാതയായി. സഹോദരങ്ങൾ : സഹദേവൻ, മനോഹരൻ, ലതിക. സഞ്ചയനം : 17ന് രാവിലെ 8.30ന്.