radhakrishna

ആര്യനാട്:ചേരപ്പള്ളി അയനം വീട്ടിൽ കെ.രാധാകൃഷ്ണൻ(54)നിര്യാതനായി.ഭാര്യ:സന്ധ്യറാണി.മക്കൾ:മീനു കൃഷ്ണ,മിഥുൻ കൃഷ്ണ.