swami-irthambharananda

ശിവഗിരി: 92-ാമത് ശിവഗിരി തീർത്ഥാടനക്കമ്മിറ്റിയുടെ സെക്രട്ടറിയായി ധർമ്മസംഘംട്രസ്റ്റ് ബോർഡ് അംഗവും മുൻ ജനറൽ സെക്രട്ടറിയും ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദയെയും ജോയിന്റ് സെക്രട്ടറിയായി സ്വാമി വിരജാനന്ദഗിരിയെയും ട്രസ്റ്റ് ബോർഡ് യോഗം നിശ്ചയിച്ചു.

swami-virajanandagiri