vilasini

പോത്തൻകോട്: ചെമ്പഴന്തി പുന്നക്കുഴി വീട്ടിൽ വിലാസിനി.വി (73) അയിരൂപ്പാറ തേരുവിള മിഥുനത്തിൽ നിര്യാതയായി ഭർത്താവ്: പരേതനായ പുരുഷോത്തമൻ. മകൻ: സെനിൽകുമാർ. മരുമകൾ: മാളവിക. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.