p

ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി നാളെ രാവിലെ 10ന് ശിവഗിരി ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തിൽ സ്മൃതി പ്രഭാഷണവും കവിയരങ്ങും നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഡോ. ഇന്ദ്രബാബു ആശാൻ സ്മൃതി പ്രഭാഷണം നടത്തും.

ദേ​വ​സ്വം​ബോ​ർ​ഡി​ൽ​ ​നി​ന്ന്
വി​ര​മി​ച്ച​വ​ർ​ക്ക്
ശ​ബ​രി​മ​ല​യി​ൽ​ ​അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​മ​ണ്ഡ​ല​ ​മ​ക​ര​വി​ള​ക്ക് ​മ​ഹോ​ത്സ​വ​ ​കാ​ല​ത്ത് ​ശ​ബ​രി​മ​ല​യി​ൽ​ ​അ​വ​സ​രം.​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ആ​രോ​ഗ്യ​മു​ള്ള​ 65​ ​വ​യ​സ് ​പി​ന്നി​ടാ​ത്ത​വ​ർ​ ​താ​മ​സ​സ്ഥ​ല​ ​പ​രി​ധി​യി​ലെ​ ​അ​സി​സ്റ്റ​ന്റ് ​ക​മ്മീ​ഷ​ണ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ് ​ത​സ്തി​ക​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​വ​ർ​ക്ക് ​പ്ര​തി​ദി​നം​ 950​ ​രൂ​പ​യും​ ​ക്ലാ​സ്‌​ഫോ​ർ​ ​ത​സ്തി​ക​യി​ൽ​ ​നി​ന്ന് ​വി​ര​മി​ച്ച​വ​ർ​ക്ക് ​പ്ര​തി​ദി​നം​ 750​ ​രൂ​പ​യു​മാ​ണ്‌​ ​വേ​ത​നം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 20.