വർക്കല: ചാവർകോട് ഗവ. ആയുർവേദാശുപത്രിക്ക് സമീപം വൃന്ദാഭവനിൽ പരേതനായ ദിവാകരന്റെ ഭാര്യ തങ്കമ്മ.ഡി (84) നിര്യാതയായി. മക്കൾ: ശോഭന, മുരളി, രാധാമണി, ഗീതാകുമാരി. മരുമക്കൾ: പ്രദീപ് കുമാർ, സിനി, സുകേശൻ, രാജേന്ദ്രൻ.