അയിരുപ്പാറ : തേരുവിള മൂലയിൽ വിളകാത്ത് വീട്ടിൽ ജലജ കുമാരി ( 52) നിര്യാതയായി. ഭർത്താവ്: കുമാർ .മക്കൾ :നന്ദു ,ചന്തു .മരുമക്കൾ :ശ്രുതി, ആതിര. സഞ്ചയനം ഞായർ രാവിലെ 8:30ന്.