വെമ്പായം : ഗാന്ധിനാഗർ മാലതി ഭവനിൽ ബി.ശാന്ത (70) നിര്യാതയായി.
ഭർത്താവ്: പരേതനായ സുകുമാരൻ.മകൾ : മാലതി ,
മരുമകൻ :സജു വർഗീസ്.സഞ്ചയനം വ്യാഴം രാവിലെ 9 ന്.