rosas

തിരുവനന്തപുരം: പട്ടം ചാമക്കാലയിൽ പരേതനായ സി .ടി കുഞ്ഞു മാത്തന്റെ ഭാര്യ റോസമ്മ തോമസ് (88,റിട്ടയേർഡ് അദ്ധ്യാപിക, സെൻമേരിസ് എച്ച്എസ്എസ് ,പട്ടം) നിര്യാതയായി. മൈലപ്ര കാലായിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, പരേതനായ സ്മിബു. മരുമക്കൾ :സിബി, സിന്ധു. സംസ്കാര ശുശ്രൂഷ ഇന്ന് ചിറ്റാഴ സ്മിതയുടെ ഭവനത്തിൽ 10 30 ന് ആരംഭിച്ച് 11 30 ന് പട്ടം സെൻമേരിസ് കത്തീഡ്ര ലിൽ .