muha

മണക്കാട് :കല്ലാട്ട്മുക്ക് ‌ടി സി 49/159 അപ്സർ മൻസിലിൽ മുഹമ്മദ് അബ്ദുൾ ഖാദർ (70) നിര്യാതനായി. മക്കൾ : മുഹമ്മദ് അപ്സർ, ജെറീന, മുഹമ്മദ് ഹർഷദ്, മുഹമ്മദ് ഇർഫാൻ .മരുമക്കൾ: നഫിയ, ഹസ്സൻ ജൗദത്, ആയിഷ , നിഹാർ