ചിറയിൻകീഴ്: തോട്ടവാരം കൊച്ചു ശ്രാമ്പിയിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ രാധാ സുകുമാരൻ (86) നിര്യാതയായി. മക്കൾ: തങ്കമണി, ഇന്ദിര, രമണി, ഷൈനി, ഷീജ. മരുമക്കൾ: രാജേന്ദ്രൻ, മോഹനൻ, രാജു, മധുകുമാർ, അജി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.