siva

കരുംകുളം : പുതിയതുറ കരുംകുളം വെട്ടുപെരുവഴി വീട്ടിൽ ശിവശങ്കരപണിക്കർ (80)നിര്യാതനായി. ഭാര്യ : പരേതയായ പ്രേമകുമാരി. മക്കൾ : പ്രഭാഷ്, പ്രസന്നൻ, ശിവജ. മരുമക്കൾ : ആശ, ടെൽമ, അജിത്കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.