വിതുര:പിണറായിസർക്കാരിന്റെ ജനദ്രാഹനയങ്ങൾക്കെതിരെ കോൺഗ്രസ് പറണ്ടോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ18ന് വൈകിട്ട് 5ന് പറണ്ടോട് ജംഗ്ഷനിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് മണ്ണാറം പ്രദീപ് അദ്ധ്യക്ഷത വഹിക്കും.യൂത്ത് കോൺഗ്രസ് നേതാവ് റിങ്കുപടിപ്പുരയിൽ പങ്കെടുക്കും.