a

കടയ്ക്കാവൂർ:കടയ്ക്കാവൂർ മാച്ചത്തുമുക്ക് കൂട്ടുമൺ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ പാറുക്കുട്ടി(88) നിര്യാതയായി.മക്കൾ: ശശാങ്കബാബു (റിട്ട. എസ്.ബി.ഐ) ,എസ്.സുജാതൻ (പിറവി കലാകാരന്മാരുടെ കൂട്ടായ്മ വൈസ് പ്രസിഡന്റ്), സുഗന്ധി (റിട്ട. ഹെഡ്മിഡ്രസ്സ് ), സുദർശനൻ (സർക്കിൾ ഇൻസ്പെക്ടർ , സി.ആർ.പി.എഫ്) ,സജു (അസി.ഡയറക്ടർ,ട്രൈബൽ ഡവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ് ).സഞ്ചയനം18ന് രാവിലെ 9ന്