
സഞ്ജു സാംസൺ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കവേ ബംഗ്ളാദേശിനെതിരെ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിലെ അവിസ്മരണീയ പ്രകടനത്തിനിടെ മസിൽ സെലിബ്രേഷനെ പറ്റി ചോദ്യമുയർത്തിയപ്പോൾ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ മസിൽ ആക്ഷൻ കാണിക്കുന്നു