
കുറ്റിച്ചൽ:കുറ്റിച്ചൽ ലൂർദ്ദ് മാതാ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷൻ പ്രവർത്തങ്ങൾ തിരുവന്തപുരം ഗവ.ആർട്ട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സജീവ് സാമുവൽ റോസ് ഉദ്ഘടനം ചെയ്തു.കോളേജ് ഡയറക്ടർ ഫാ.ഡോ.ബിജോയ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ.അനു ബാലകൃഷ്ണൻ,അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.