dikky


പയറ്റുവിള: പുലിയൂർക്കോണം, കോട്ടുപറമ്പിൽ ഹൗസിൽ കെ.ജി.ഡിക്കി ബാൾഡ്വിൻ (83) നിര്യാതനായി. ഭാര്യ: ഐ.ശോഭന. മക്കൾ: എസ്.ഡി.നീന(കെൽട്രോൺ, കരകുളം), എസ്.ഡി.സിജിൻ (യു.എ.ഇ.), എസ്.ഡി.നിഷ. മരുമക്കൾ: സുനിൽപ്രസാദ്, വി.വി.ഗായത്രി. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.